രാജപുരം: ഹോളി ഫാമിലി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് വിവിധ കലാപരിപാടികളും മത്സരങ്ങളും നടത്തി. തുടര്‍ന്ന് എല്ലാ അംഗങ്ങളും ഒത്തുചേര്‍ന്ന് ഓണസദ്യയ കഴിക്കുകയും ചെയ്തു.. സമ്മേളനം ഫൊറോനാ വികാരി റവ.ഫാ.ഷാജി വടക്കേത്തൊട്ടി ഉദ്ഘാടനം ചെയ്തു. ഫാ.മാത്യൂസ് വലിയപുത്തന്‍പുര സ്വാഗതം ചെയ്തു സിസ്റ്റര്‍ സ്നേഹ എസ്.ജെ സി.ബ്രദര്‍ ജിദിന് മച്ചാനിക്കല്‍ എനമേറ്റര്മാരും പരിപാടിക്ക് നേത്യത്വം നല്കി