
ബേദലഹേം
രാജപുരം: പെരുമ്പളളിയില്‍ കഴിഞ്ഞ പതിനെട്ട് വഷമായി ആരോരുമില്ലാത്തമക്കള്ക്കായി ബേദ്ലഹേം ആശ്രമം നടത്തുന്ന. പീറ്റര്‍ ഓഴുങ്ങാലില്‍,ഭാര്യ ഷൈജ ഓഴുങ്ങാലില്‍ എന്നിവരെ രാജപുരം കെ. സി. വൈ. എല്‍ ആദരിച്ചു. രാജപുരം ഇടവകാംഗങ്ങളായ ഈ വ്യക്തിത്വങ്ങളെ കരുണയുടെ വഷത്തില്‍ ആദരിക്കാനായത് കെ. സി. വൈ. എല്‍ അംഗങ്ങള്‍ക്ക് പുത്തനുണര്‍വ്വ് നല്ക്കുന്നതും തങ്ങളുടെ കരുണ്യപ്രവര്ത്തികള്ക്ക് പ്രചോദനം നല്ക്കുന്നതും ആയിരുന്നു.