നാഗ്പ്പൂർ അതിരൂപതയുടെ മെത്രാപ്പോലീത്തയും ക്‌നാനായ സമുദായത്തിലെ ആദ്യത്തെ ആർച് ബിഷപ്പ് അഭി : മാർ എബ്രഹാം വിരുത്തികുളങ്ങര (75) കാലം ചെയ്തു.

നാഗ്പ്പൂർ അതിരൂപതയുടെ മെത്രാപ്പോലീത്തയും ക്‌നാനായ സമുദായത്തിലെ ആദ്യത്തെ ആർച് ബിഷപ്പ് അഭി : മാർ എബ്രഹാം വിരുത്തികുളങ്ങര (75) കാലം ചെയ്തു. കല്ലറ പുത്തൻ പള്ളിയിൽ വിരുത്തികുളങ്ങര ചാക്കോ ഏലി ദമ്പതികളുടെ പുത്രനാണ് അഭി എബ്രഹാം വിരുത്തികുളങ്ങര , സഹോദരങ്ങൾ ചാക്കോ , തോമസ് , എൽസമ്മ , ജോസ് , ലൂസി , തമ്പി. ഡൽഹിയിൽ കത്തോലിക്ക ബിഷപ്പ് കോൺഫ്രൻസിൽ (സിബിസിഐ) പങ്കെടുക്കവെ ഡൽഹിയിൽ വെച്ച് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് സ്ഥിതികരിക്കാത്ത റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നു

അയറോട്ട് ഉണ്ണിമിശിഹാ ദേവാലയത്തില്‍ ഉണ്ണീശോയുടെ തിരുനാളിന് കൊടിയേറി

രാജപുരം: അയറോട്ട് ഉണ്ണിമിശിഹാ ഇടവകയുടെ പ്രധാന തിരുനാളായ ഉണ്ണീശോയുടെ തിരുനാളിനു തുടക്കം കുറിച്ചു. 2016 ഡിസംബര്‍ 26 മുതല്‍ ജനുവരി 1 വരെയാണ് തിരുനാള്‍. ഇന്നലെ വൈകുന്നേരം 4.30ന് വികാരി. റവ. ഫാ. ബെന്നി ചേരിയില്‍ ഒ.എസ്.എച്ച്. കൊടിയേറ്റി. തുടര്‍ന്ന് പൊന്തിഫിക്കല്‍ കുര്‍ബാന നടന്നു. 6 മണിക്ക് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ പുതിയതായി കുരിശു പളളിയുടെ വെഞ്ചരിപ്പു കര്‍മ്മം നിര്‍വഹിച്ചു. തുടര്‍ന്ന് നൊവേന. ഡിസംബര്‍ 27 ചൊവ്വാഴ്ച വൈകിട്ട് 5 ന് […]

രാജപുരം തിരുക്കുടുംബ ഫൊറോന ദേലലയത്തിലെ കാരുണ്യ കവാടത്തിലേക്ക് വിശ്വാസികളുടെ ഒഴുക്ക്‌

രാജപുരം: ആദിമ കാലം മുതല്‍ കത്തോലിക്കാ സഭയില്‍ നിലനിന്നിരുന്നഒരു പാപമോജനക്രിയയാണ് ദണ്ഡ വിമോചനം. 2015 ഡിസംബര്‍ 8 പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ ആരംഭിച്ച കരുണയുടെ വര്‍ഷത്തോടനുബന്ധിച്ച് ലോകത്തിലെ വിവിധ ദേവാലയങ്ങള്‍ക്ക് കരുണയുടെ കവാടം തുറക്കുവാനായിട്ടുളള അനുമതി ലഭിച്ചു ഇത്തരത്തില്‍ പ്രത്യേക അനുമതിയോടെ തുറക്കപ്പെട്ട കാരുണ്യകവാടത്തിലൂടെ പ്രവേശിച്ച് പ്രാര്‍ത്ഥനാകര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ക്ക്  പൂര്‍ണ്ണ ദണ്ഡ വിമോചനമാണ് മാര്‍പ്പാപ്പ പ്രക്യാപിച്ചിരിക്കുന്നത് പൂര്‍ണ്ണ ദണ്ഡ വിമോചനം കിട്ടുന്നതിനായി ഓരോരുത്തരും കരുണയുടെ കവാടത്തിലൂടെ പ്രവേശിച്ച് സ്വന്തം പാപത്തെക്കുറിച്ച് പശ്ചാത്തപിക്കുകയും കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊണ്ട് […]

പെരുമ്പളളി ബെത്‌ലെഹെം ആശ്ര മത്തില്‍ കാസര്‍ഗോഡ് ജില്ലാ കണ്‍വെന്‍ഷന്‍ നടന്നു

രാജപുരം:  ആകാശപ്പറവകളുടെയും അവരുടെ കൂട്ടുകാരുടെയും നേതൃത്വത്തില്‍ പെരുമ്പളളി ബെത്‌ലെഹെം ആശ്ര മത്തില്‍വെച്ചു  നടന്ന കാസര്‍ഗോഡ് ജില്ലാ കണ്‍വെന്‍ഷന്‍ മാലക്കല്ല് ലൂര്‍ദ്മാതാ പളളി വികാരി ഫാ. ബൈജു എടാട്ട് ഉദ്ഘാടനം ചെയ്തു. എഫ്.ബി.എ (ആകാശപ്പറവകളുടെയും അവരുടെ കൂട്ടുകാരുടെയും) സംസ്ഥാന സ്‌നേഹ ദാസന്‍ ലാലിച്ചന്‍ തഴയ്ക്കല്‍, സണ്ണി പുതുശ്ശേരി, അഗസ്റ്റിന്‍, ലാലിയമ്മ, സ്‌നേഹാമ്മ, ബ്രദര്‍.സാംസണ്‍, ബ്രദര്‍. യാക്കോബ് എിന്നവര്‍ കണ്‍വെന്‍ഷനു നേതൃത്വം നല്‍കി. ബെത്‌ലെഹെം ആശ്രമം ഡയറക്ടര്‍ പീറ്റര്‍ ഒഴുങ്ങാലി കണ്‍വെന്‍ഷനു സ്വാഗതം ആശംസിച്ചു. ജില്ലാ സ്‌നേഹ ദാസന്‍ സണ്ണി […]

മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും, സോഷ്യല്‍ വെല്‍ഫെയര്‍ കമ്മിറ്റിയും ചേര്‍്ന്ന് ജൈവ ഗ്രാമ പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്ത്, ട്രോബാഗ് വിതരണത്തിന്റെ ഉദ്ഘാടനം പൂക്കയം സെന്റ് സ്റ്റീഫന്‍ ഇടവകയില്‍ വികാരി ഫാ. പ്രിന്‍സ് മുളകുമറ്റം നിര്‍വഹിക്കുന്നു.

മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും, സോഷ്യല്‍ വെല്‍ഫെയര്‍ കമ്മിറ്റിയും ചേര്‍്ന്ന്  ജൈവ ഗ്രാമ പദ്ധതിയുടെ ഭാഗമായി  പച്ചക്കറി വിത്ത്, ട്രോബാഗ് വിതരണത്തിന്റെ ഉദ്ഘാടനം പൂക്കയം സെന്റ് സ്റ്റീഫന്‍ ഇടവകയില്‍ വികാരി ഫാ. പ്രിന്‍സ് മുളകുമറ്റം നിര്‍വഹിക്കുന്നു.

മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസ്റ്റ്‌യുടെ ആഭിമുഖ്യത്തില്‍ രാജപുരം ഫൊറോനതല ഓണാഘാഷം സംഘടിപ്പിച്ചു

രാജപുരം: ഹോളി ഫാമിലി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് വിവിധ കലാപരിപാടികളും മത്സരങ്ങളും നടത്തി. തുടര്‍ന്ന് എല്ലാ അംഗങ്ങളും ഒത്തുചേര്‍ന്ന് ഓണസദ്യയ കഴിക്കുകയും ചെയ്തു.. സമ്മേളനം ഫൊറോനാ വികാരി റവ.ഫാ.ഷാജി വടക്കേത്തൊട്ടി ഉദ്ഘാടനം ചെയ്തു. ഫാ.മാത്യൂസ് വലിയപുത്തന്‍പുര സ്വാഗതം ചെയ്തു സിസ്റ്റര്‍ സ്‌നേഹ എസ്.ജെ സി.ബ്രദര്‍ ജിദിന്‍ മച്ചാനിക്കല്‍ എനമേറ്റര്‍മാരും പരിപാടിക്ക് നേത്യത്വം നല്‍കി